ഏഴു മാസം ഗർഭിണിയായ കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്നതിനു പിന്നാലെ ഭാര്യ ഇറങ്ങിപ്പോയി, നട്ടപാതിരയ്ക്ക് ഭാര്യ വീടിന് സമീപത്തെ ട്രാൻസ്ഫോമറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 23 കാരന്, കൊന്നാലും തിരികെ പോകില്ലെന്ന് യുവതി, യുവാവിനെ താഴെയിറക്കിയത് മണിക്കകൂറുകള്‍ക്കൊടുവില്‍
പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി...









