പൂജകള്‍ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില്‍ സൂക്ഷിച്ച 12 പവന് അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്‍ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍
തൃശ്ശൂർ: സൗഹൃദം സ്ഥാപിച്ച് പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി...









