കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!
ലോകമെമ്പാടും തരംഗമായ കൊറിയൻ സീരീസുകൾ 2026-ലും അതിന്റെ കുതിപ്പ് തുടരുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഹിറ്റുകൾക്ക് പിന്നാലെ മാർച്ചിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഒരുപിടി മികച്ച കെ-ഡ്രാമകൾ...









