കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ആവേശകരമായ കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ സി.പി.ഐ.എം പ്രവർത്തകർക്ക് നേരെ ആക്രമണം. കണ്ണൂർ അഴിക്കോട് കൊട്ടിക്കലാശത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ...









