ഭക്ഷണം നല്‍കാന്‍ വൈകി, വെള്ളം നിറച്ച സ്റ്റീല്‍ ജഗ്ഗ് കൊണ്ട് ഹോട്ടല്‍ ജീവനക്കാരനെ അടിച്ചിട്ടു, ദേഹമാസകലം മര്‍ദനം, പിന്നാലെ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിക്ക് പരിക്ക്
കാസര്‍കോട്: ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നായന്മാര്‍മൂല പടിഞ്ഞാറെ മൂലയിലെ...









