അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി
തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപേ’ മികച്ച ടെലിവിഷൻ...









