വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്
കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ അർധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികൾ പുലർച്ചെ...









