വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയെടുക്കും, രാഹുലിന്റെ ഫോണ്‍ ലോക്ക് തുറക്കാന്‍ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം, ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് നിഗമനം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ...









