എത്രയും വേഗം ഗാസ വിട്ടുപൊക്കോണം… ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേൽ!! ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തത് ഏകദേശം 3000 പേർക്ക്, ഹമാസുമായി വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ആദ്യ നിർബന്ധിത ഒഴിപ്പിക്കൽ
കയ്റോ: തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ...









