പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമിതികളിലൊന്നായ ഇറാന്റെ ബി 1 പാലം യുഎസ് ആക്രമണത്തിൽ തകർന്നതായി ഇറാൻ സൈന്യം . തെഹ്‌റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ...









