‘വീർത്ത ബ്യുറോക്രസി’ക്ക് ട്രംപ് ഭരണകൂടത്തിൻറെ കടുംവെട്ട്! ഒറ്റയടിക്ക് അമേരിക്കൻ വിദേശകാര്യ വകുപ്പിൽ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും
വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ ഉടൻ നടപ്പിലാക്കും. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ 15 ശതമാനത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുമെന്നാണ് വ്യക്തമാകുന്നത്. 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ്...









