നാളെയാണ് ആ സുദിനം, കാത്തിരിപ്പ് അവസാനിക്കുന്നു, ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേയ്ക്ക്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു....









