‘യുദ്ധത്തിന്റെ വരും ദിനങ്ങൾ നിർണ്ണായകം; ഇറാനും അതറിയാം;എന്നാലും അവർക്ക് ഒന്നും ചെയ്യാനാവില്ല‘-യുഎസ് പ്രതിരോധ സെക്രട്ടറി; കരയുദ്ധ മുന്നറിയിപ്പോ?
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ വരുംദിവസങ്ങൾ നിർണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ‘വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമാകും. ഇറാന് അക്കാര്യം അറിയാം. സൈനികപരമായി അതിലൊന്നും ചെയ്യാൻ അവർക്ക്...









