ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ്
ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്ഷാമം നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ്...









