മനുഷ്യരാശിയിലെ ഏറ്റവും നീചനായ കുറ്റവാളിയാണ് നെതന്യാഹു, പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരു സമൂഹവും ആരോടും ചെയ്തിട്ടില്ല!! മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ നെതന്യാഹുവിനേയും തട്ടിക്കൊണ്ടു പോകണം, തുർക്കിക്കു വേണമെങ്കിൽ തട്ടിക്കൊണ്ടുപോകാൻ സാധിക്കും- ഖ്വാജ ആസിഫ്
ഇസ്‌ലാമാബാദ്: മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടു പോകണമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്....









