പാക്കിസ്ഥാൻ പറഞ്ഞുപറ്റിച്ചു!! പണം കിട്ടി, സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതെല്ലാം വെറും വാഗ്ദാനം, അതെല്ലാം വ്യാജമായിരുന്നു- പാരിസ് ഒളിംപിക്സ് ജേതാവ് അർഷാദ് നദീം
ഇസ്ലാമാബാദ്: പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി പാക്കിസ്ഥാന്റെ അഭിമാനം വാനോളം ഉയർത്തിയതിന് പാരിതോഷികമായി പ്രഖ്യാപിച്ച സമ്മാനങ്ങളിൽ പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി അർഷാദ് നദീം. ക്യാഷ്...









