എണ്ണയിൽ നിന്നു ലഭിക്കുന്ന ലാഭം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു!! ഇറാനിൽ നിന്നു പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്
വാഷിങ്ടൺ: യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും...









