അവൾ എന്നെ കബളിപ്പിച്ചു, പണവും അയച്ചുകൊടുത്തിട്ടുണ്ട്!! കാമുകി പ്രമുഖ മോഡൽ, കാത്തിരിപ്പിനൊടുവിൽ 500 കി.മീ. യാത്ര ചെയ്ത് സർപ്രൈസായി പ്രണയിനിയെ കാണാമെത്തി, വീട്ടിലെ കോളിങ് ബെല്ലടിച്ചപ്പോൾ തുറന്നത് യുവതിയുടെ ഭർത്താവ്, സംഭവം പറഞ്ഞപ്പോൾ അങ്ങനെയൊരാളെ അറിയുകയേയില്ല…
ഏറെ കൊതിച്ചു കാണാനായി കാത്തിരുന്ന പ്രണയിനിയെ തേടി 500 കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവിനെ കാത്തിരുന്നത് വൻ ചതി. പ്രമുഖ മോഡലായ യുവതിയുടെ വീടിന്റെ കോളിങ് ബെൽ...









