ഇറാനെ ആക്രമിച്ചാൽ ചെങ്കടലിലിട്ട് ‘മറുപണി’ തരും!! എല്ലാ ശത്രു നീക്കങ്ങളും ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്, യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ രംഗത്ത്
ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക പങ്കാളികളായാൽ ചെങ്കടലിൽ വച്ചു യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ രംഗത്ത്. ഇസ്രയേലിനെ പിന്തുണച്ച് നേരിട്ടുള്ള സൈനിക...









