pathram desk 5

pathram desk 5

യുഎസിനു-നാറ്റോ-സഹായ-വാഗ്ദാനം,-‘കപ്പലുകളിൽ-എണ്ണ-നിറയ്ക്കാൻ-മാത്രമാണെങ്കിൽ-മാറി-നിൽക്കൂ’-ട്രംപ്!!-ഇസ്രയേൽ-ഇനി-ലെബനനെ-തൊടില്ല,-അമേരിക്ക-വിലക്കിയിട്ടുണ്ട്,-ഹിസ്ബുള്ളയുമായി-ബന്ധപ്പെട്ട-പ്രശ്‌നങ്ങൾ-ഉചിതമായ-സമയത്ത്-യുഎസ്-പ്രത്യേകം-കൈകാര്യം-ചെയ്യും!!-ഇറാന്റെ-സമ്പുഷ്ടീകരിച്ച-യുറേനിയം-ഉൾപ്പെടെയുള്ള-ആണവ-അവശിഷ്ടങ്ങൾ-കൈക്കലാക്കും…
ചർച്ച-ഫലം-കണ്ടില്ല,-മടക്കയാത്രയിൽ-ഇസ്രയേൽ-പണി-തരുമോയെന്ന-ഭയം!!-ഇറാനിയൻ-പ്രതിനിധി-സംഘത്തിന്-അതിർത്തിവരെ-കവചമൊരുക്കി-പാക്-വ്യോമസേനയുടെ-ജെ-10-യുദ്ധവിമാനങ്ങളും-എയർബോൺ-വാണിങ്-ആൻഡ്-കൺട്രോൾ-സിസ്റ്റം-വിമാനവും

ചർച്ച ഫലം കണ്ടില്ല, മടക്കയാത്രയിൽ ഇസ്രയേൽ പണി തരുമോയെന്ന ഭയം!! ഇറാനിയൻ പ്രതിനിധി സംഘത്തിന് അതിർത്തിവരെ കവചമൊരുക്കി പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് പാക് വ്യോമസേന സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്....

നടുക്കടലിൽ-വിശന്നു-പൊരിഞ്ഞ്-അമേരിക്കൻ-സേനാംഗങ്ങൾ…-ചിലപ്പോൾ-കൈപ്പിടിയിൽ-ഒതുങ്ങുന്നത്ര-ക്യാരറ്റ്-കഷ്ണങ്ങൾ,-ചെറിയ-അളവിൽ-ചൂരൽമാംസം,-ഒറ്റ-ടോർട്ടിയ-എന്നിവ-മാത്രമോ,-അല്ലെങ്കിൽ-ഉണങ്ങിയ-മാംസ-പാറ്റി,-പ്രോസസ്-ചെയ്ത-മാംസത്തിന്റെ-ചെറിയ-ഭാഗം…-യുഎസ്-പടക്കപ്പലുകളിൽ-ഭക്ഷണത്തിന്-‘റേഷൻ,-ദയനീയ-ചിത്രങ്ങൾ-പങ്കുവച്ച്-കുടുംബാം​ഗങ്ങൾ

നടുക്കടലിൽ വിശന്നു പൊരിഞ്ഞ് അമേരിക്കൻ സേനാംഗങ്ങൾ… ചിലപ്പോൾ കൈപ്പിടിയിൽ ഒതുങ്ങുന്നത്ര ക്യാരറ്റ് കഷ്ണങ്ങൾ, ചെറിയ അളവിൽ ചൂരൽമാംസം, ഒറ്റ ടോർട്ടിയ എന്നിവ മാത്രമോ, അല്ലെങ്കിൽ ഉണങ്ങിയ മാംസ പാറ്റി, പ്രോസസ് ചെയ്ത മാംസത്തിന്റെ ചെറിയ ഭാഗം… യുഎസ് പടക്കപ്പലുകളിൽ ഭക്ഷണത്തിന് ‘റേഷൻ, ദയനീയ ചിത്രങ്ങൾ പങ്കുവച്ച് കുടുംബാം​ഗങ്ങൾ

വാഷിങ്ടൺ: മധ്യപൂർവ്വേഷ്യയിലെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഭക്ഷണക്കുറവ് രൂക്ഷമാകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നിവയിൽ വിന്യസിച്ചിരിക്കുന്ന സേനാംഗങ്ങൾക്കു...

ഒട്ടകം-പരുത്തിക്കുരു-സ്വപ്നം-കാണുന്നു,-ട്രംപ്-ആകാശത്ത്-കൊട്ടാരങ്ങൾ-പണിയുന്നു…‘ഫ്രീ-ഓയിൽ,-ഫ്രീ-ഹോർമുസ്’-പ്രസ്താവനയ്ക്ക്-പഴയ-പേർഷ്യൻ-പഴഞ്ചൊല്ല്-ഉദ്ധരിച്ച്-ഇറാന്റെ-പരിഹാസം

ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ട്രംപ് ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു…‘ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്’ പ്രസ്താവനയ്ക്ക് പഴയ പേർഷ്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ച് ഇറാന്റെ പരിഹാസം

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ...

അങ്ങനെയൊരു-ഡീൽ-ഇല്ല…-ട്രംപ്-പറയുന്നത്-നുണ,-യുറേനിയം-അമേരിക്കയ്ക്ക്-കൈമാറാൻ-സമ്മതിച്ചിട്ടില്ല,-അത്തരമൊരു-ചർച്ചയോ,-ധാരണയോ-ഉണ്ടായിട്ടില്ല!!-ചർച്ചകളിൽ-കാര്യമായ-പുരോ​ഗതിയില്ല,-തുടർ-ചർച്ചകൾ-ഇറാൻ-മുന്നോട്ടു-വെച്ച-വ്യവസ്ഥകൾ-പൂർണ്ണമായി-പാലിക്കുന്നതിനെ-ആശ്രയിച്ച്-മുഹമ്മദ്-ബാഗർ-ഗാലിബാഫ്

അങ്ങനെയൊരു ഡീൽ ഇല്ല… ട്രംപ് പറയുന്നത് നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! ചർച്ചകളിൽ കാര്യമായ പുരോ​ഗതിയില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്. യുഎസുമായി അത്തരത്തിലൊരു ധാരണയോ, ചർച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച്...

“മിസ്റ്റർ-ട്രംപ്-ഹോർമുസ്-കടലിടുക്കിന്റെ-കാവലാൾ-ആകാൻ-ആഗ്രഹിക്കുന്നു,-ഇത്-ശരിക്കും-നിങ്ങളുടെ-ജോലിയാണോ?-ഞങ്ങൾക്കെതിരെ-തിരിഞ്ഞാൽ-നിങ്ങളുടെ-ഈ-കപ്പലുകളെ-ഞങ്ങളുടെ-മിസൈലുകൾ-കൊണ്ട്-മുക്കിക്കളയും-ഭീഷണിയുമായി-ഇറാൻ

“മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? ഞങ്ങൾക്കെതിരെ തിരിഞ്ഞാൽ നിങ്ങളുടെ ഈ കപ്പലുകളെ ഞങ്ങളുടെ മിസൈലുകൾ കൊണ്ട് മുക്കിക്കളയും- ഭീഷണിയുമായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിൻറെ കപ്പലുകൾ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. പരമോന്നതനേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സീൻ റെസായിയാണ് യുഎസുമായുള്ള രണ്ടാംഘട്ട...

ഒരുമാസം-മുൻപുവരെ-പരസ്പരം-പുകഴ്ത്തുന്ന-ദോസ്തുക്കൾ…-ഒടുവിൽ-ട്രംപും-മെലോനിയും-അടിച്ചുപിരിഞ്ഞു!!-പോപ്പിനെതിരെ-സ്വയം-യേശുദേവനായി-ചിത്രീകരിച്ച്-ട്രംപ്-ഉയർത്തിയ-വിമർശനം-അം​ഗീകരിക്കാനാവില്ല-ഇറ്റാലിയൻ-പ്രധാനമന്ത്രി,-മെലോനിക്കു-ധൈര്യമുണ്ടെന്നാണു-ഞാൻ-കരുതിയത്,-എനിക്ക്-തെറ്റി-ട്രംപ്

ഒരുമാസം മുൻപുവരെ പരസ്പരം പുകഴ്ത്തുന്ന ദോസ്തുക്കൾ… ഒടുവിൽ ട്രംപും മെലോനിയും അടിച്ചുപിരിഞ്ഞു!! പോപ്പിനെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് ട്രംപ് ഉയർത്തിയ വിമർശനം അം​ഗീകരിക്കാനാവില്ല- ഇറ്റാലിയൻ പ്രധാനമന്ത്രി, മെലോനിക്കു ധൈര്യമുണ്ടെന്നാണു ഞാൻ കരുതിയത്, എനിക്ക് തെറ്റി- ട്രംപ്

റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജിയ മെലോനിയും ഡോണൾഡ് ട്രംപും. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ്...

ഒന്നും-അവസാനിച്ചിട്ടില്ല!!-യുഎസ്–-ഇറാൻ-ചർച്ചകൾക്ക്-പുതുജീവൻ,-സ്ഥലം-ഇസ്ലാമബാദ്-അല്ലെങ്കിൽ-ജനീവ…വെടി-നിർത്തൽ-കരാർ-അവസാനിക്കും-മുമ്പ്-നിർണായക-കൂടിക്കാഴ്ചയ്ക്ക്-നീക്കം!!-ഇറാൻ-യുഎസിന്റെ-ആവശ്യങ്ങൾ-അംഗീകരിക്കാൻ-തയ്യാറാണെന്ന്-തോന്നുന്നുവെങ്കിൽ-ഉടൻ-ചർച്ചകൾ-പുനരാരംഭിക്കാം-ട്രംപ്

ഒന്നും അവസാനിച്ചിട്ടില്ല!! യുഎസ്– ഇറാൻ ചർച്ചകൾക്ക് പുതുജീവൻ, സ്ഥലം ഇസ്ലാമബാദ് അല്ലെങ്കിൽ ജനീവ…വെടി നിർത്തൽ കരാർ അവസാനിക്കും മുമ്പ് നിർണായക കൂടിക്കാഴ്ചയ്ക്ക് നീക്കം!! ഇറാൻ യുഎസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ചർച്ചകൾ പുനരാരംഭിക്കാം- ട്രംപ്

വാഷിംഗ്ടൺ: ഇസ്‌ലാമാബാദിൽ കഴിഞ്ഞ ദിവസം നടന്നചർച്ചകൾ പരാജയപ്പെട്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യത ഉയരുന്നതായി റിപ്പോർട്ട്. രണ്ട് ആഴ്ചത്തെ വെടി നിർത്തൽ കരാർ...

ലോകത്തെ-ഞെട്ടിച്ച-ആരോ​ഗ്യ-ദുരന്തം-പാക്കിസ്ഥാനിൽ,-331-കുട്ടികൾക്ക്-എച്ച്ഐവി-സ്ഥിരീകരിച്ചു-!!-ആശുപത്രിയുടെ-പണക്കൊതിയിൽ-വിടരും-മുൻപേ-ജീവിതം-വഴിമുട്ടിയത്-നിരവധി-കുരുന്നുകൾക്ക്…-പണം-ലാഭിക്കാൻ-ഒരേ-സിറിഞ്ച്-തന്നെ-പല-കുട്ടികൾക്ക്-ഉപയോ​ഗിച്ചു,-മരുന്ന്-കുപ്പികളിൽ-നിന്ന്-ഒരേ-സൂചി-ഉപയോഗിച്ച്-പലതവണ-മരുന്ന്-എടുത്തു…
ഇറാന്-കൂടുതൽ-മൂക്കുകയറിടാൻ-നോക്കിയാൽ-അവർ-കടലിട്ടുതന്നെ-പണി-തരും,-ബാക്കിയുള്ള-ബാബ്-അൽ-മന്ദേബ്-കൂടി-അടച്ചു-പ്രതികാരം-ചെയ്യും!!-ഹോർമുസ്-കടലിടുക്കിൽ-ഉപരോധം-പിൻവലിച്ച്-അമേരിക്ക-വീണ്ടും-നയതന്ത്ര-ചർച്ചകളിലേക്ക്-മടങ്ങണം-സൗദി-അറേബ്യ…-സഖ്യകക്ഷികളും-ട്രംപിനെതിരെ-തിരിയുന്നു?

ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?

റിയാദ്: ഇറാനെതിരായ യുഎസ്- ഇസ്രായേൽ യുദ്ധവും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും മിഡിൽ ഈസ്റ്റ് എണ്ണ, വാതക ഉൽ‌പാദകർക്കിടയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥിതിവിശേഷം പാടെ തകർത്തതായി റിപ്പോർട്ട്. ഇറാനിയൻ...

Page 6 of 58 1 5 6 7 58

Recent Posts

Recent Comments

No comments to show.