pathram desk 5

pathram desk 5

അകത്ത്-ആണവക്കരാർ-ചർച്ച-പുറത്ത്-യുദ്ധത്തിനുള്ള-കോപ്പുകൂട്ടൽ!!-മിഡിൽ-ഈസ്റ്റിൽ-സൈനിക-സാന്നിധ്യം-വർധിപ്പിച്ച്-യുഎസ്.-24-മണിക്കൂറിനുള്ളിൽ-വിന്യസിപ്പിച്ചത്-f-22,-f35,-f16-ഫൈറ്റർ-ജെറ്റുകൾ-ഉൾപ്പെടെ-50-ൽ-അധികം-യുദ്ധവിമാനങ്ങൾ,-ചർച്ചയിൽ-പുരോ​ഗതി-യുഎസ്

അകത്ത് ആണവക്കരാർ ചർച്ച പുറത്ത് യുദ്ധത്തിനുള്ള കോപ്പുകൂട്ടൽ!! മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോ​ഗതി- യുഎസ്

ഇറാന്റെ സമീപത്ത് സൈനിക വിന്യാസം ശക്തമാക്കി യുഎസ്!! 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോ​ഗതി-...

പഹൽ​ഗാമിൽ-പിഴച്ചു…-സിന്ധുവും-രവിയുമെല്ലാം-പാക്കിസ്ഥാനിട്ട്-പണിഞ്ഞോണ്ടിരിക്കുവാ…-പാക്കിസ്ഥാനെ-കാത്തിരിക്കുന്നത്-കൊടും-വരൾച്ചയുടെ-ദിനങ്ങൾ!!-രവി-നദിയിൽ-നിന്ന്-മാർച്ച്-അവസാനം-മുതൽ-അധിക-ജലം-പാക്കിസ്ഥാനിലേക്ക്-ഒഴുക്കില്ല,-അധിക-ജലം-വരൾച്ച-ബാധിത-ജില്ലകളായ-കത്വ,-സാംബ-എന്നിവിടങ്ങളിലേക്ക്-തിരിച്ചുവിടും…

പഹൽ​ഗാമിൽ പിഴച്ചു… സിന്ധുവും രവിയുമെല്ലാം പാക്കിസ്ഥാനിട്ട് പണിഞ്ഞോണ്ടിരിക്കുവാ… പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കൊടും വരൾച്ചയുടെ ദിനങ്ങൾ!! രവി നദിയിൽ നിന്ന് മാർച്ച് അവസാനം മുതൽ അധിക ജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ല, അധിക ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും…

ന്യൂഡൽഹി; ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് നദികളിലൂടെ ഒഴുക്കിയിരുന്ന അധിക ജലം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി കേന്ദ്രം. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സിന്ധു ജല ഉടമ്പടിയിൽനിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയതിനു...

ട്രംപിന്റെ-ഭാവിയിൽ-ആശങ്ക,-അമേരിക്കൻ-പ്രസിഡന്റിന്-“ലോക-സ്വതന്ത്ര-രാജ്യങ്ങളുടെ-നേതാവ്-പദവി-എത്രനാൾ-നിലനിർത്താനാകും?യൂറോപ്പ്-അമേരിക്ക-ബന്ധത്തിൽ-ആശങ്ക-പങ്കുവച്ച്-മ്യൂണിക്-സമ്മേളനം!!-അമേരിക്ക-ഇപ്പോൾ-വിശ്വസനീയമായ-പങ്കാളിയല്ല-യൂറോപ്യൻ-നേതാക്കൾ

ട്രംപിന്റെ ഭാവിയിൽ ആശങ്ക, അമേരിക്കൻ പ്രസിഡന്റിന് “ലോക സ്വതന്ത്ര രാജ്യങ്ങളുടെ നേതാവ് പദവി എത്രനാൾ നിലനിർത്താനാകും?യൂറോപ്പ്- അമേരിക്ക ബന്ധത്തിൽ ആശങ്ക പങ്കുവച്ച് മ്യൂണിക് സമ്മേളനം!! അമേരിക്ക ഇപ്പോൾ വിശ്വസനീയമായ പങ്കാളിയല്ല- യൂറോപ്യൻ നേതാക്കൾ

മ്യൂണിക്: 2028ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് കണ്ണോടിക്കുന്ന ഡെമോക്രാറ്റിക് നേതാക്കൾ ഈ വാരാന്ത്യത്തിൽ നടന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫ്രൻസിൽ പങ്കെടുത്തു. എന്നാൽ, ഭാവിയിൽ അമേരിക്കൻ പ്രസിഡന്റിന് ലോകസ്വതന്ത്ര...

കസ്റ്റഡിയിലുള്ള-ബലൂച്-തടവുകാരെ-എത്രയും-വേ​ഗം-വിട്ടയയ്ക്കണം,-ഏഴ്-സൈനീകർ-ഞങ്ങളുടെ-കസ്റ്റഡിയിലുണ്ട്,-ഇന്ന്-ഒരു-ദിവസം-കഴിഞ്ഞു,-​ബാക്കി-ആറ്-ദിവസം,-തീരുമാനമായില്ലെങ്കിൽ-ഏഴാം-ദിവസം-സൈനീകരെ-വധിക്കും!!-പാക്കിസ്ഥാന്-ബലൂചിസ്ഥാൻ-ലിബറേഷൻ-ആർമിയുടെ-അന്ത്യശാസനം

കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേ​ഗം വിട്ടയയ്ക്കണം, ഏഴ് സൈനീകർ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്, ഇന്ന് ഒരു ദിവസം കഴിഞ്ഞു, ​ബാക്കി ആറ് ദിവസം, തീരുമാനമായില്ലെങ്കിൽ ഏഴാം ദിവസം സൈനീകരെ വധിക്കും!! പാക്കിസ്ഥാന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ അന്ത്യശാസനം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള...

മിഡിൽ-ഈസ്റ്റിൽ-എല്ലാം-സജ്ജം,-വിമാനവാഹിനി-കപ്പൽ,-ആയിരക്കണക്കിന്-സൈനികർ,-ഫൈറ്റർ-വിമാനങ്ങൾ,-ഗൈഡഡ്-മിസൈൽ-ഡിസ്ട്രോയറുകൾ…-ഇറാനെതിരെ-ആഴ്ചകളോളം-നീളുന്ന-സൈനിക-നടപടിക്ക്-യുഎസിന്റെ-പടപ്പുറപ്പാട്!!-‘ഇങ്ങോട്ട്-ആക്രമിച്ചാൽ,-പശ്ചിമേഷ്യയിലെ-ഒറ്റ-യുഎസ്-സേനാതാവളങ്ങളേയും-വെറുതേവിടില്ല’-മറു-ഭീഷണിയുമായി-ഇറാനും

മിഡിൽ ഈസ്റ്റിൽ എല്ലാം സജ്ജം, വിമാനവാഹിനി കപ്പൽ, ആയിരക്കണക്കിന് സൈനികർ, ഫൈറ്റർ വിമാനങ്ങൾ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ… ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ‘ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല’- മറു ഭീഷണിയുമായി ഇറാനും

വാഷിങ്ടൺ: ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യുഎസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന്...

ഇറാന്റെ-ബോധോദയത്തിനു-പിന്നിൽ-അമേരിക്കയുടെ-നിർണായക-നീക്കം!!’-ഉപരോധം-നീക്കിയാൽ-ആണവ-കരാറിനു-തയാർ,-അവർ-തയ്യാറാണെങ്കിൽ-ധാരണയിലേക്കുള്ള-വഴി-തുറന്നിരിക്കുകയാണ്’-മജീദ്-തക്ത്-റവഞ്ചി

ഇറാന്റെ ബോധോദയത്തിനു പിന്നിൽ അമേരിക്കയുടെ നിർണായക നീക്കം!!’ ഉപരോധം നീക്കിയാൽ ആണവ കരാറിനു തയാർ, അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്’- മജീദ് തക്ത് റവഞ്ചി

ടെഹ്‌റാൻ: ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള നീണ്ടുനിൽക്കുന്ന തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. അമേരിക്ക ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെങ്കിൽ കരാറിലേക്ക് നീങ്ങാൻ ഇറാൻ സന്നദ്ധമാണെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി...

പഹൽ​ഗാമിനുള്ള-മറുപടി-ഓപ്പറേഷൻ-സിന്ദൂർ-മാത്രമല്ല-പാക്കിസ്ഥാനെ,-ഇന്ത്യയുടെ-കളി-കമ്പനി-കാണാൻ-കിടക്കുന്നതേയുള്ളു!!-പാക്കിസ്ഥാന്റെ-ജീവനാഡിക്കിട്ട്-തന്നെ-ഇന്ത്യയുടെ-തട്ട്,-‘ഓപ്പറേഷൻ-സവാൽകോട്ട്’,-‘ഇത്-ജല-ഭീകരവാദം,-ഇന്ത്യ-ഞങ്ങളെ-ഒരിറ്റ്-വെള്ളം-തരാതെ-നശിപ്പിക്കാൻ-ശ്രമിക്കുന്നു’.-എഴുതിപിടിപ്പിച്ച്-പാക്-മാധ്യമങ്ങൾ

പഹൽ​ഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ...

ഒരു-കാലത്ത്-താരിഖ്-റഹ്മാന്-വിമർശകർ-ചാർത്തിക്കൊടുത്തൊരു-പേരുണ്ട്-ധിക്കാരി…-പിൻവാതിൽ-ഭരണം-നടത്തുന്നയാൾ…17-വർഷത്തെ-പ്രവാസത്തിനു-ശേഷം-പിതാവ്-സ്ഥാപിച്ച-ബിഎൻപിയിലൂടെ-രാജ്യത്തിന്റെ-തലപ്പത്തേക്ക്-ചവിട്ടിക്കയറിയത്-അനുരഞ്ജനത്തിന്റെ-പാതയിലൂടെ!!-താരിഖ്-ബംഗ്ലദേശിന്റെ-പ്രധാനമന്ത്രി-പദത്തിലെത്തുമ്പോൾ-കാത്തിരിക്കുന്നതെന്ത്?
ജെറാൾഡ്-ആർ-ഫോർഡിനെ-കളത്തിലിറക്കി-ട്രംപ്!!-ഇസ്രായേൽ-അമേരിക്കൻ-സൈനിക-താവളങ്ങളെ-തകർക്കാൻ-ശേഷിയുള്ള-ഫത്താ-1,-ഫത്താ-2-ഹൈപ്പർസോണിക്-മിസൈലുകൾ,-2,500-കിലോമീറ്റർ-വരെ-ദൂരപരിധിയുള്ള-ബാലിസ്റ്റിക്-മിസൈലുകൾ!!-വമ്പൻ-യുദ്ധക്കപ്പലുകളെ-നേരിടാൻ-സാധിക്കുന്ന-ചെറിയ-വേഗതയേറിയ-ബോട്ടുകളും,-മൈനുകളും,-അന്തർവാഹിനികളുമായി-ഇറാൻ…-അമേരിക്കയ്ക്ക്-ഇറാന്റെ-രോമത്തിൽ-പോലും-തൊടാനാകില്ല-വിദ​ഗ്ദർ

ജെറാൾഡ് ആർ ഫോർഡിനെ കളത്തിലിറക്കി ട്രംപ്!! ഇസ്രായേൽ- അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ശേഷിയുള്ള ഫത്താ 1, ഫത്താ 2 ഹൈപ്പർസോണിക് മിസൈലുകൾ, 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ!! വമ്പൻ യുദ്ധക്കപ്പലുകളെ നേരിടാൻ സാധിക്കുന്ന ചെറിയ വേഗതയേറിയ ബോട്ടുകളും, മൈനുകളും, അന്തർവാഹിനികളുമായി ഇറാൻ… അമേരിക്കയ്ക്ക് ഇറാന്റെ രോമത്തിൽ പോലും തൊടാനാകില്ല- വിദ​ഗ്ദർ

ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ഒതുക്കാൻ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ച് ട്രംപ്. നേരത്തെ തന്നെ ഈ മേഖലയിലുള്ള...

ജമായത്തെ-ഇസ്ലാമി,-ശരീഅത്ത്-നിയമങ്ങൾക്ക്-വേണ്ടി-ശക്തമായി-വാദിക്കുന്ന-തീവ്രവിഭാ​ഗം…1971-ലെ-ബം​ഗ്ലാദേശ്-വിമേചന-സ്വാതന്ത്ര്യ-സമരത്തിൽ-പാക്കിസ്ഥാനൊപ്പം-നിന്നതിന്റെ-പേരിൽ-വിവാദമായ-പാർട്ടി,-ഹസീനയുടെ-കാലത്ത്-നിരോധനം…-വിലക്കപ്പെട്ടവരിൽ-നിന്ന്-പാർലമെന്റിലേക്ക്-എത്തപ്പെടുമ്പോൾ-രാജ്യത്തെ-ഹിന്ദുക്കളെ-കാത്തിരിക്കുന്നതെന്ത്?
Page 8 of 40 1 7 8 9 40

Recent Posts

Recent Comments

No comments to show.