pathram desk 5

pathram desk 5

വാക്ക്-തെറ്റിച്ചാൽ-ആയുധമെടുക്കും…ഓർത്തഡോക്സ്-ഈസ്റ്റർ-ആഘോഷിക്കാൻ-യുക്രെയ്ന്-റഷ്യയുടെ-‘ദയ’,-സെലൻസ്കിയുടെ-ആവശ്യം-അം​ഗീകരിച്ചു,-32-മണിക്കൂർ-വെടിനിർത്തൽ…

വാക്ക് തെറ്റിച്ചാൽ ആയുധമെടുക്കും…ഓർത്തഡോക്സ് ഈസ്റ്റർ ആഘോഷിക്കാൻ യുക്രെയ്ന് റഷ്യയുടെ ‘ദയ’, സെലൻസ്കിയുടെ ആവശ്യം അം​ഗീകരിച്ചു, 32 മണിക്കൂർ വെടിനിർത്തൽ…

മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഈസ്റ്ററിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 32 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് ക്രെംലിൻ...

ഹോർമുസ്-കടലിടുക്കിൽ-‘ഫീസ്’-ഈടാക്കാതിരിക്കുന്നതാണ്-ഇറാന്-നല്ലത്,-ഇനി-ഉണ്ടെങ്കിൽതന്നെ-എത്രയും-വേ​ഗം-നിർത്തിക്കോ,-ഞങ്ങൾ-തമ്മിലുള്ള-കരാർ-അങ്ങനെയല്ല-മുന്നറിയിപ്പുമായി-അമേരിക്ക!!-നയതന്ത്രശ്രമങ്ങളെ-അട്ടിമറിക്കാൻ-ഇസ്രയേൽ-ശ്രമം-റേസ-അമീറി-മുഗാദം,-നിർണായക-ചർച്ച-ഇന്ന്-ഇസ്ലാമബാദിൽ

ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഇനി ഉണ്ടെങ്കിൽതന്നെ എത്രയും വേ​ഗം നിർത്തിക്കോ, ഞങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ല- മുന്നറിയിപ്പുമായി അമേരിക്ക!! നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമം- റേസ അമീറി മുഗാദം, നിർണായക ചർച്ച ഇന്ന് ഇസ്ലാമബാദിൽ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇനി അഥവാ ഈടാക്കുന്നുണ്ടെങ്കിൽ നിർത്തണമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ്...

വത്തിക്കാൻ-പ്രതിനിധിയെ-വിളിച്ചുവരുത്തി-താക്കീത്,-പെന്റ​ഗൺ-മാർപ്പാപ്പയുടെ-പ്രസം​ഗങ്ങൾ-പ്രതിനിധികൾക്ക്-മുന്നിൽ-ഇഴകീറി-പരിശോധിച്ചു!!-‘ലോകത്ത്-എന്ത്-ചെയ്യാനും-അമേരിക്കയ്ക്ക്-സൈനിക-കരുത്തുണ്ട്,-കത്തോലിക്കാ-സഭ-അമേരിക്കയുടെ-പക്ഷം-പിടിക്കുന്നതാണ്-നല്ലത്’…14-ാം-നൂറ്റാണ്ടിലെ-‘അവിഗ്നൻ-പാപ്പസി’-പരാമർശിച്ച്-ഭീഷണി,-യുഎസ്-സന്ദർശനം-റദ്ദാക്കി-മാർപ്പാപ്പ,-പകരം-പോവുക-ലാംപെഡൂസ-ദ്വീപിലേക്ക്

വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റ​ഗൺ മാർപ്പാപ്പയുടെ പ്രസം​ഗങ്ങൾ പ്രതിനിധികൾക്ക് മുന്നിൽ ഇഴകീറി പരിശോധിച്ചു!! ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക്

വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന്...

സയണിസ്റ്റ്-ശത്രുക്കളെ-ഞങ്ങൾ-ശിക്ഷിക്കും…-വെടിനിർത്തൽ-കരാർ-തകർന്നതിന്റെ-പൂർണ്ണ-ഉത്തരവാദിത്തം-അമേരിക്കയ്ക്ക്,-സഖ്യകക്ഷിയെ-നിലയ്ക്ക്-നിർത്താൻ-അമേരിക്കയ്ക്ക്-പറ്റുന്നില്ല-ഇറാൻ!!-ലെബനനിൽ-ഇസ്രയേൽ-ആക്രമണത്തിൽ-കൊല്ലപ്പെട്ടവരുടെ-എണ്ണം-254-​ആയി,-1165-പേർക്ക്-പരുക്ക്

സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും… വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ​ആയി, 1165 പേർക്ക് പരുക്ക്

ടെഹ്റാൻ: വെടിനിർത്തൽ കരാർ തകർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല, സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആർജിസി ഉദ്യോഗസ്ഥൻ മൊഹ്സെൻ റാസ എക്സിൽ...

വെടിനിർത്തൽ-യുദ്ധത്തിന്റെ-അവസാനമല്ല,-മറിച്ച്-ലക്ഷ്യത്തിലേക്കുള്ള-ഒരു-ഇടത്താവളം-മാത്രം,-ഇറാന്റെ-സമ്പുഷ്ടീകരിച്ച-യുറേനിയം-ഉൾപ്പെടെയുള്ള-എല്ലാ-യുദ്ധലക്ഷ്യങ്ങളും-ഞങ്ങൾ-കൈവരിക്കും!!-ആക്രമിച്ചില്ലെങ്കിൽ-പണ്ടേക്കുപണ്ടേ-ഇസ്രയേലിനെ-നശിപ്പിക്കാനും-നമ്മുടെ-നിലനിൽപ്പിനെ-ഭീഷണിപ്പെടുത്താനുമുള്ള-ആയിരക്കണക്കിന്-മിസൈലുകളും-ആണവായുധങ്ങളും-സ്വന്തമാക്കുമായിരുന്നു-നെതന്യാഹു

വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങൾ കൈവരിക്കും!! ആക്രമിച്ചില്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല എന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ...

പാക്കിസ്ഥാന്റെ-ഇടനില-സംശയിക്കേണ്ടത്,-ട്രംപ്-സ്വന്തം-താത്പര്യങ്ങൾക്കായി-പാക്കിസ്ഥാന്റെ-മധ്യസ്ഥത-ഉപയോ​ഗിക്കുന്നു!!-ലെബനനിൽ-ഹെസ്ബുള്ള-നീക്കം-നിർണായകം,-ഇതുവരെ-250-പേർ-കൊല്ലപ്പെട്ടു,-ലക്ഷ്യം-ലിതാനി-നദിയുടെ-തെക്കുഭാഗത്ത്-ഹെസ്ബുള്ളയുടെ-സാന്നിധ്യം-അവസാനിപ്പിക്കുക-റൂവെൻ-അസർ

പാക്കിസ്ഥാന്റെ ഇടനില സംശയിക്കേണ്ടത്, ട്രംപ് സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോ​ഗിക്കുന്നു!! ലെബനനിൽ ഹെസ്ബുള്ള നീക്കം നിർണായകം, ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ

ന്യൂഡൽഹി: യുഎസ്–ഇറാൻ സന്ധി ചർച്ചകളിൽ പാക്കിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവെൻ അസർ. ഇസ്ലാമാബാദിനെ “വിശ്വസനീയ കളിക്കാരനായി കാണുന്നില്ലെന്നു, അമേരിക്ക സ്വന്തം...

രണ്ടുവള്ളത്തിലും-കാലിടാനാകില്ല…-വെടിനിർത്തൽ-വേണോ,-അതോ-ഇസ്രയേൽ-വഴിയുള്ള-യുദ്ധം-തുടരണമോ?-രണ്ടിലൊന്ന്-അമേരിക്ക-തീരുമാനിക്കണം!!-ഒരേസമയം-വെടിനിർത്തലും-ഇസ്രായേലിനെ-മുൻനിർത്തിയുള്ള-യുദ്ധവും-മുന്നോട്ട്-കൊണ്ടുപോകാൻ-അമേരിക്കയ്ക്ക്-കഴിയില്ല,-വാഗ്ദാനങ്ങൾ-പാലിക്കാൻ-അവർ-തയ്യാറാകുമോ-എന്ന്-ലോകം-ഉറ്റുനോക്കുകയാണ്-ഇറാൻ
ലെബനനിലെ-ഇസ്രയേൽ-ആക്രമണത്തിന്-ട്രംപിന്റെ-പിൻതുണ,-ഹോർമുസ്-കടലിടുക്ക്-അടച്ച്-ഇറാന്റെ-മറുപടി,-യുഎസ്–-ഇറാൻ-വെടിനിർത്തൽ-കരാർ-പ്രാബല്യത്തിൽ-വന്ന്-48-മണിക്കൂർ-തികയും-മുൻപ്തന്നെ-പുതിയ-സംഘർഷം

ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണ, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ മറുപടി, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം

തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ....

‘ഞങ്ങളുടെ-കൈകൾ-ഇപ്പോഴും-ട്രിഗറിലാണ്,-ഈ-വെടിനിർത്തൽ-കരാർ-യുദ്ധത്തിന്റെ-അവസാനമെന്നർത്ഥമല്ല,-ശത്രുക്കളുടെ-ഏതൊരു-നീക്കവും-പൂർണ്ണശക്തിയിൽ-നേരിടും…ആവശ്യങ്ങൾ-അംഗീകരിക്കപ്പെടാത്ത-പക്ഷം-യുദ്ധം-തുടരും’-മുന്നറിയിപ്പ്-ആവർത്തിച്ച്-ഇറാൻ

‘ഞങ്ങളുടെ കൈകൾ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തൽ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയിൽ നേരിടും…ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും’- മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും...

വെടിനിർത്തലിൽ-സ്കോർ-ചെയ്യാനിറങ്ങിയ-പാക്കിസ്ഥാനെ-‘ശശി’യാക്കി-ഇസ്രയേൽ!!-ലെബനനിലടക്കം-വെടിനിർത്തൽ-കരാർ-ഉടനടി-പ്രാബല്യത്തിൽ-എത്തിയിട്ടുണ്ട്-പാക്-പ്രധാനമന്ത്രി,-രണ്ടാഴ്ചത്തെ-വെടിനിർത്തൽ-ലെബനാൻ-ഉൾക്കൊള്ളുന്നില്ല…ഇറാൻ-ഭീകര-ഭീഷണി-ഉയർത്താതിരിക്കാൻ-യുഎസ്-നടത്തുന്ന-ശ്രമങ്ങളെ-ഇസ്രായേലും-പിന്തുണയ്ക്കുന്നു-നെതന്യാഹു
Page 8 of 58 1 7 8 9 58

Recent Posts

Recent Comments

No comments to show.