ബഹ്റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ “കാടായിരുന്നു നമ്മുടെ വീട് ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.
മനാമ: ബഹ്റൈൻ പ്രതിഭ സെന്ററിൽ വെച്ച് നടന്ന എംടി അനുസ്മരണം അനീഷ് നിർമലൻ നിർവഹിച്ചു. സാഹിത്യ വിഭാഗം എക്സിക്യൂട്ടീവ് അംഗം ഷെർലി ടീച്ചർ എംടി യുടെ കഥ...









