ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു: നിരവധി പ്രവാസികൾ പങ്കെടുത്തു
മനാമ: ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 27-ന് സിത്രയിലെ അൽ...









