ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനില ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ‘കലാത്മികം 2025’ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. 4 മുതൽ...









