ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം വിപുലമായി ആഘോഷിച്ചു
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാസ്ഥാപനമായ ഓറആർട്സ് സെന്ററിന്റെ ഒൻപതാം വാർഷികം ഇന്ത്യൻ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു.വൈകീട്ട് നാല് മണിയ്ക്ക് ആരംഭിച്ച പ്രോഗ്രാമിൽ അഞ്ഞൂറിൽപ്പരം കുട്ടികളും നൂറിൽപ്പരം മുതിർന്നവരും...









