കെ. സി. ഇ. സി “ക്രിസ്തുമസ് പുതുവത്സരാഘോഷം” ജനുവരി 1 ന്
മനാമ: മനാമ: ബഹ്റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) ക്രിസ്തുമസ് പുതുവ്ത്സരാഘോഷങ്ങള്‍ 2025 ജനുവരി 1 വൈകിട്ട് 5.30 മുതല്‍...









