ആരിലും വിസ്മയം നിറക്കുന്ന മഹാ തേജസ്സായിരുന്നു മാണിയൂർ ഉസ്താദ്;കെഎംസിസി ബഹ്റൈൻ
മനാമ. ആരെയും വിസ്മയിപ്പിക്കുന്ന മഹാ തേജസും പണ്ഡിത്യത്തിന്റെ നിറകുടവുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭ പണ്ഡിതനും സമസ്ത മുശാവറ അംഗവും സൂഫി വാര്യനുമായ മാണിയൂർ ഉസ്താദെന്ന് കെഎംസിസി ബഹ്റൈൻ...









