ദാറുൽ ഈമാൻ കേരള മദ്‌റസ സിൽവർ ജൂബിലി ആഘോഷം നാളെ (ജനുവരി 10ന്);അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷം ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും. പാർലമെന്റ്...








