പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
മനാമ: 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (എൻ ആർ കെ) കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറ് മുതിർന്ന പൗരന്മാർ...









