Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൽ പ്രതിഭ മുഹറഖ് മേഖല വനിതാ വേദി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

by News Desk
March 24, 2025
in BAHRAIN
ബഹ്റൈൽ പ്രതിഭ മുഹറഖ് മേഖല വനിതാ വേദി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

മനാമ: ലോക വനിതാ ദിനത്തിൻറെയും മുഹറഖ് മേഖല ഉത്സവ് 2025 ൻറെയും ഭാഗമായി മുഹറഖ് മേഖല വനിതാ വേദി മാർച്ച് 22 ശനിയാഴ്ച പ്രതിഭ സെന്ററിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മേഖല വനിതാ വേദി കൺവീനർ സജിത സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ഷീല ശശി അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാ വേദി ട്രഷറർ സുജിത രാജൻ, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. അറിയപ്പെടുന്ന കരിയർ ഗൈഡൻസ് കൗൺസിലറും ജേർണലിസ്റ്റുമായ ശ്രീമതി ജോസി തോമസ് ആണ് കരിയർ ഗൈഡൻസിനെക്കുറിച്ചുള്ള ക്ലാസ് നടത്തിയത്. പത്താംക്ലാസും പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ചും, വിവിധങ്ങളായ കോഴ്സുകൾ, അവയ്ക്ക് വേണ്ട എൻട്രൻസ് എക്സാം, കോഴ്‌സുകൾ ഉള്ള പ്രധാനപ്പെട്ട കോളേജുകൾ, വിദേശ പഠന സാധ്യതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്നിവ വളരെ വിശദമായി തന്നെ ജോസി തോമസ് തൻറെ അൻപത് മിനിട്ടോളം നീണ്ട പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയും നൽകുകയുണ്ടായി. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എൺപത്തഞ്ചോളം പേർ ഈ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. ശ്രീമതി ജോസി തോമസിന് വനിതാവേദിയുടെ ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. മേഖല വനിതാവേദി ജോ: കൺവീനർ ഹർഷ ബബീഷ് നന്ദി അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
എസ് എൻ സി എസ് സൽമാനിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

എസ് എൻ സി എസ് സൽമാനിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

ഐ.സി.എഫ്. മുഹറഖ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഐ.സി.എഫ്. മുഹറഖ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണം; ബഹ്‌റൈൻ സംഘം പുറപ്പെട്ടു

ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണം; ബഹ്‌റൈൻ സംഘം പുറപ്പെട്ടു

Recent Posts

  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി
  • ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം
  • സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.