മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗയണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ചു. സുബൈർ എം.എം രക്ഷാധികാരിയും ജാസിർ പി.പി ജനറൽ കൺവീനറുമാണ്. സജീബ്, ജൈസൽ ശരീഫ് എന്നിവർ അസിസ്റ്റന്റ് കൺവീനർമാരുമാണ്. സകീർ ഹുസൈൻ (പ്രചരണം), ജമാൽ ഇരിങ്ങൽ (മീഡിയ), മൂസ.കെ.ഹസൻ (സൗണ്ട്), മുജീബു റഹ് മാൻ (റിഫ്രഷ്മെന്‍റ്), അജ്മൽ ശറഫുദ്ദീൻ (വളന്‍റിയർ), സിറാജ് കിഴുപ്പള്ളിക്കര (വീഡിയോ), സമീർ ഹസൻ (വിഭവം), ഫൈസൽ ടി.വി (ട്രാഫിക്), അനീസ് വി.കെ (ക്ഷണം), സജീർ (തക്ബീർ), മുഹമ്മദ് ഷാജി (സ്റ്റാൾ), അഹമ്മദ് റഫീഖ് (സ്വീകരണം), ഷാനവാസ് എ എം (കോർഡിനേഷൻ), സാജിദ സലിം (വനിത വിഭാഗം) എന്നിവർ വിവിധ വകുപ്പുകളുടെ കൺവീനർമാരാണ്. സഈദ് റമദാൻ നദ്‌വി, ഫസലുറഹ്മാൻ മൂച്ചിക്കൽ, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, സലാഹുദ്ദീൻ, റഫീഖ് മണിയറ. ഫൈസൽ, അബ്ദുസ്സലാം, മജീദ് തണൽ , നൗഷാദ്, ബഷീർ പി.എം, മുഹമ്മദ് റിയാസ്, സലാഹുദ്ധീൻ എം, മുഹമ്മദ് ശാക്കിർ, മഹ്മൂദ് മായൻ, ഡോ. സാബിർ, ടി ടി മൊയ്തീൻ, ഗഫൂർ മൂക്കുതല, ശമീം ജൗദർ, മുഹമ്മദലി മലപ്പുറം, നജാഹ്, ഫൈസൽ, അശ്റഫ് അലി, ഹാഷിം, അബ്ദുശ്ശരീഫ്, അലി അൽതാഫ്, ഇ.കെ സലീം, യൂനുസ് സലീം, ഖാലിദ് സി, ലുബൈന ഷഫീഖ്, ഷാനിബ് കെ.ടി, അബ്ദുൽ ഹഖ്, സജീബ്, റഹീസ് സി.പി, റഹീം, നൂറു, ഇജാസ്, സിറാജ്, ബാസിം, അൻസാർ, മുഹമ്മദ് ശുഐബ്, സവാദ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, ജാഫർ പൂളക്കൽ, സാജിർ, റമീസ്, ജുനൈസ്, സുഹൈൽ റഫീഖ്, മുസ്തഫ, യൂനുസ് രാജ്, ശൈമില നൗഫൽ, സഈദ റഫീഖ്, റഷീദ സുബൈർ, ബുഷ്‌റ റഹീം, സുബൈദ മുഹമ്മദലി, ഫസീല ഹാരിസ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.