ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല, 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്)10 , 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. തിരുവല്ല പുളിക്കീഴ് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡണ്ട്...









