കേരളത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂർ
കേരളത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി മാറി കണ്ണൂർ. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ലക്ഷ്യം കൈവരിച്ചിക്കുന്നത്. ജില്ലയിൽ 3973 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്നും...









