ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
മനാമ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർമെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ്വിനീഷ് വികെ, ശ്രീ. അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി...









