Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വെൽകെയർ റമദാൻ കനിവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

by News Desk
March 1, 2025
in BAHRAIN
വെൽകെയർ റമദാൻ കനിവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

മനാമ: പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പ്രവാസി സെൻററിൽ നടന്ന വെൽകെയർ റമദാൻ കനിവ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി വെൽഫെയർ ട്രഷറർ അനസ് കാഞ്ഞിരപ്പള്ളി ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറത്തിന് നൽകിക്കൊണ്ട് റമദാൻ കനിവ് ഉദ്ഘാടനം ചെയ്തു.

പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുകളുമാണ് വെൽകെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്. വെൽകെയർ വളണ്ടിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിൽ എത്തിച്ച് നല്കുന്ന രീതിയിലാണ് റമദാൻ കനിവിന്റെ പ്രവർത്തനങ്ങൾ.
ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും നിറഞ്ഞ സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.
വെൽകെയർ റമദാൻ കനിവ് പദ്ധതിയുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും ‪39916500‬ | ‪35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന്  വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം അറിയിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ്, മൊയ്തു തിരുവള്ളൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അസ്ലം വേളം, അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ShareSendTweet

Related Posts

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.
BAHRAIN

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

June 14, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം:  ഫ്രണ്ട്സ് അസോസിയേഷൻ
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രണ്ട്സ് അസോസിയേഷൻ

June 13, 2025
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.
BAHRAIN

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

June 13, 2025
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.
BAHRAIN

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

June 13, 2025
Next Post
കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

Recent Posts

  • കള്ളവോട്ട് ഇനി നടക്കില്ല, ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആക്കും, രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ദൂരപരിധി 100 മീറ്ററാക്കി കുറയ്ക്കും, വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കാൻ ഇനി മുതൽ ഫോട്ടോ പതിച്ച കാർഡ്
  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • എന്തു ശുദ്ധ അസംബന്ധമാണ് പാർട്ടി സെക്രട്ടറി എഴുന്നൊള്ളിക്കുന്നത്, വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നത്, പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ അപലപിച്ചില്ലെന്ന പ്രസ്താവനയിൽ നിയമനടപടിയിലേക്ക് ജമാ അത്തെ ഇസ്‌ലാമി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.