Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

by News Desk
March 1, 2025
in BAHRAIN
സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിന് ഈ വർഷവും തുടക്കമായി. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സാണ് ബഹ്റൈനിലെ പ്രവാസി സംഘടനകൾ നടത്തി വരാറുള്ള ഇഫ്ത്താർ സംഗമങ്ങളിൽ ഏറ്റവും ജനപങ്കാളിത്തമുള്ളത്.

സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളണ് ഒരുക്കിയിട്ടുള്ളത്. റമളാനിനിൽ എല്ലാ ദിവസവും കൃത്യം 5 മണിക്ക് യാസീൻ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആ:യ്ക്കും നേതൃത്വം നൽകുന്നു.

സമസ്ത ബഹ്റൈൻ വർക്കിംഗ് സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ കമ്മിറ്റി ഭാരവാഹികൾ, SKSSF ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി വരുന്നു.

ShareSendTweet

Related Posts

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
BAHRAIN

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

June 14, 2025
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.
BAHRAIN

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

June 14, 2025
എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
Next Post
ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

അബ്ദുൽ റെദ അബുൽ ഹസ്സനെ മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ ഭാരവാഹികൾ ആദരിച്ചു.

അബ്ദുൽ റെദ അബുൽ ഹസ്സനെ മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ ഭാരവാഹികൾ ആദരിച്ചു.

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.