Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

by News Desk
March 1, 2025
in BAHRAIN
കെ.എം.സി.സി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

മനാമ: ബഹ്‌റൈൻ കെ എം. സി സി യുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ കെ എം സി സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മനാമ കെ എം സി സി ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 12 അംഗ കമ്മിറ്റി ആണ് നിലവിൽ വന്നത്.

ശിഹാബ് ചാപ്പനങ്ങാടി പ്രസിഡന്റ് ആയും ഷമീർ പൊന്മള ജനറൽ സെക്രട്ടറി ആയും അഹമ്മദ് കുട്ടി പാറക്കാടൻ ട്രഷറർ ആയും മുഹമ്മദ് ബഷീർ ഇരിമ്പിളിയം ഓർഗനൈസിങ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. ഹംസ പുലിയാമ്പറ്റ, മുസ്തഫ കോട്ടൂർ, മുനീർ ഒറവക്കോട്ടിൽ, അനീസ് പട്ടതൊടി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, റസാക്ക് കളത്തിങ്ങൽ, ഉസ്മാൻ കാടാമ്പുഴ, ശിഹാബ് പൊന്മള, ഫസീഹ് കഞ്ഞിപ്പുര എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റിയാസ് വി കെ, മൊയ്‌തീൻ മലപ്പുറം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഷാഫി കോട്ടക്കൽ അധ്യക്ഷനായ സംഗമം കെ എം സി സി മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ ഉദ്ഘാടനം ചെയ്തു.മുഹറഖ്‌ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂ യുസുഫ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈതമണ്ണ,, ഉമ്മർ മലപ്പുറം, ഷഫീക് മുഹറഖ്‌, ശിഹാബ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.സലാം ഫൈസി പൊന്മള ഖിറാഅത്ത് നിർവഹിച്ച ചടങ്ങിന് അഹമ്മദ് കുട്ടി പറകാടൻ നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
BAHRAIN

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

June 14, 2025
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.
BAHRAIN

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

June 14, 2025
എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
BAHRAIN

എസ് ജെ എം ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.

June 14, 2025
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.
BAHRAIN

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു.

June 14, 2025
പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
Next Post
സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

സമസ്ത ബഹ്റൈൻ ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

സത്യവിശ്വാസികളുടെ വസന്തകാലമാണ് റമദാൻ; സുബൈർ എം.എം

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.