അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബഡ്ജറ്റ്: ബഹ്റൈൻ പ്രതിഭ
മനാമ: കേന്ദ്രം തിരസ്ക്കരിച്ച കേരള സംസ്ഥാനത്തിലെ ജനങ്ങളെ സർവ്വ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിൻ്റെ ലക്ഷ്യബോധം പേറുന്ന, സമ്പൂർണ്ണ ബഡ്ജറ്റ് ആണ് 2025-26 വർഷക്കാലത്തെക്കായി ധനകാര്യ...









