ബഹ്റൈൻ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ആദ്യ മെമ്പേഴ്സ് മീറ്റ് “നക്ഷത്ര രാവ്” ഫെബ്രുവരി 13 വ്യാഴാഴ്ച രാത്രി 7.30 മുതൽ മനാമ ഹാപ്പി ഗാർഡനിൽ വെച്ച് നടക്കുന്നു.
അന്നേ ദിവസം എം.എം.എസ് സഗ്ഗവേദികലാകാരന്മാരുടെ കലാ പ്രകടനങ്ങൾ ഉൾപ്പടെ സംഘടന അംഗങ്ങളുടെയും കുടുംബങ്ങളുടെയും സംഗമവും എന്റർടൈൻമെന്റ് പരിപാടികളും അരങ്ങേറുമെന്ന് പ്രസിഡന്റ് അനസ് റഹീം, ആക്റ്റിംഗ് സെക്രട്ടറി സുനിൽകുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു









