ബഹ്റൈനിലെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഓണാരവം 2025’ സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 'ഓണാരവം 2025' എന്ന് പേരിട്ട പരിപാടി, അദാരി പാർക്കിലെ...









