പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചു.
ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതി ഏർപ്പെടുത്താനുള്ള ശുപാർശയ്ക്ക് പാർലമെന്റിന്റെ അംഗീകാരം. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ...









