വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു:പുതിയ കമ്മിറ്റി ചുമതലയേറ്റു
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി യുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു....









