Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇന്ത്യ 76 മത് റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ; മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ്

by News Desk
January 26, 2025
in INDIA
ഇന്ത്യ 76 മത് റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ; മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ്

ഇന്ത്യ എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ. ‘സുവർണ ഇന്ത്യ പൈതൃകവും വികസനവും’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ. ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു. ഇത്തവണത്തെ മുഖ്യാതിഥി ഇന്തോനേഷ്യയുടെ പ്രസിഡന്റായ പ്രബോവോ സുബിയാന്തോ ആണെന്നത് കൗതുകമാണ്.

രാജ്യത്തിന്റെ ചരിത്രപരമായ മാറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, പൗരത്വത്തോടൊപ്പം ലഭിക്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഓരോ റിപ്പബ്ലിക്ക് ദിനവും. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിൻ്റെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന ദിവസം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം.

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ച് വരുന്നത്. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യ മഹാരാജ്യത്തിനായി ശക്തമായ ഭരണഘടന തയാറാക്കിയത്. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രസ്ഥാനം പ്രഖ്യാപിച്ചതും 1930ലെ ജനുവരി 26നാണെന്ന പ്രത്യേകതയുമുണ്ട്.

ജനാധിപത്യം നിലനിർത്തുന്നതിലും ദേശീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പരിശ്രമിക്കുന്നതിലെ നിരന്തര പരിശ്രമത്തിൻ്റെ പ്രാധാന്യം ആഘോഷം അടിവരയിടുന്നു. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയം കൂടിയാണ് റിപ്പബ്ലിക് ദിനം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒറുക്കിയിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ShareSendTweet

Related Posts

നിപ-ഭീതി-പരത്തുന്നു;-പെരിന്തൽമണ്ണയിൽ-മരിച്ച-പാലക്കാട്-സ്വദേശിക്ക്-നിപ-സ്ഥിരീകരിച്ചു
INDIA

നിപ ഭീതി പരത്തുന്നു; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

July 12, 2025
‘മേക്കപ്പിട്ട്-കണ്ണ്-പഴുത്ത്-പൊട്ടി’;-ജീവിതത്തിലെ-ഏറ്റവും-വലിയ-മണ്ടത്തരമെന്ന്-സുരേഷ്-കൃഷ്ണ
INDIA

‘മേക്കപ്പിട്ട് കണ്ണ് പഴുത്ത് പൊട്ടി’; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് സുരേഷ് കൃഷ്ണ

July 12, 2025
പരം-സുന്ദരി-എത്താൻ-ഇനിയും-കാത്തിരിക്കണം;-ചിത്രത്തിന്റെ-പുതിയ-അപ്‍ഡേറ്റ്
INDIA

പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

July 12, 2025
നെടുമ്പാശ്ശേരിയിൽ-എത്തിയ-ബ്രസീലിയൻ-ദമ്പതികൾ-പിടിയിൽ
INDIA

നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ

July 12, 2025
റിയാസായിരുന്നു-ലക്ഷ്യം,-പക്ഷേ…-പാളിപ്പോയി
INDIA

റിയാസായിരുന്നു ലക്ഷ്യം, പക്ഷേ… പാളിപ്പോയി

July 12, 2025
ഒടിടിയിൽ-തകർപ്പൻ-വിജയം;-ഭരതനാട്യത്തിന്റെ-രണ്ടാം-ഭാ​ഗം-‘മോഹിനിയാട്ടം’-!
INDIA

ഒടിടിയിൽ തകർപ്പൻ വിജയം; ഭരതനാട്യത്തിന്റെ രണ്ടാം ഭാ​ഗം ‘മോഹിനിയാട്ടം’ !

July 12, 2025
Next Post
വിസ-ഇല്ലാതെ-വന്നതിനാൽ-പുറത്തിറങ്ങാൻ-പറ്റിയില്ല-:-14-മണിക്കൂർ-എയർപോർട്ടിൽ-തന്നെ-ഇരിക്കേണ്ടി-വന്നെന്ന്-ചിന്താ-ജെറോം

വിസ ഇല്ലാതെ വന്നതിനാൽ പുറത്തിറങ്ങാൻ പറ്റിയില്ല : 14 മണിക്കൂർ എയർപോർട്ടിൽ തന്നെ ഇരിക്കേണ്ടി വന്നെന്ന് ചിന്താ ജെറോം

ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

‘ഫെബുവരി-15-മുതല്‍-നോട്ട്-നിരോധിക്കുന്നു’-എന്ന-പരസ്യം-പരസ്യമാണെന്ന്-മനസിലാക്കാതെ-വാര്‍ത്തയായി-വായിച്ച-അരുണ്‍കുമാറിന്-ട്രോള്‍

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

Recent Posts

  • 2025 ജൂലൈ 13: ഇന്നത്തെ രാശിഫലം അറിയാം
  • നിപ ഭീതി പരത്തുന്നു; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു
  • വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്
  • ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം
  • ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.