വി.എസ് അച്യുതാനന്ദൻ, ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്; ഫ്രണ്ട്സ് അസോസിയേഷൻ
മനാമ: വിട പറഞ്ഞ വി. എസ് അച്യുതാനന്ദൻ സ്വജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവായിരുന്നുവെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽ...









