മനാമ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ചു കൊണ്ട് `കായംകുളം പ്രവാസി കൂട്ടായ്മ` നടത്തുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയിൽ വെച്ച് നടക്കുന്നു
ക്യാമ്പിൽ ഡോക്ടർ കൺസൾട്ടേഷനോടെ ക്രിയേറ്റിനിൻ ,എസ്ജിപിടി ,എസ് ജിഒടി ,ആർബിഎസ്,ആകെ കൊളസ്ട്രോൾ ,യൂറിക് ആസിഡ് ,ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്
കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ
വിറ്റാമിൻ ഡി – 3 ബിഡി, വിറ്റാമിൻ ബി12 – 3 ബിഡി
ടി എസ് എച്ച് (തൈറോയ്ഡ്) 3 ബിഡി. എന്നി ടെസ്റ്റുകളും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും വിളിക്കുക.
മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ
അനസ് റഹീം 3387 4100
അനൂപ് ശ്രീരാഗ് 3598 5244
അനിൽ ഐസക് 3436 6005
ജയേഷ് താന്നിക്കൽ 38424533
തോമസ് ഫിലിപ്പ് 3938 4959
വാട്സ്ആപ് ഗ്രൂപ്പ് വഴി രജിസ്റ്റർ ചെയ്യുവാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/Cfz9ihX9tdaFhCafBhHTfS?mode=ac_t