ബികെഎസ് – സ്കൂൾ ഓഫ് ഡ്രാമ “പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025” ജൂൺ 12,13,14,15 തീയതികളിൽ
മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 മുതൽ 15 വരെ...









