ബഹ്‌റൈൻ നവകേരള വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. മലയാള ദേശത്തെ...
ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. മലയാള ദേശത്തെ...
തിരുവനന്തപുരം: വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ചരിത്രത്തിലേക്കുള്ള സന്നിവേശമാണ് ചരിത്രപരമായ ഭൗതികവാദമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത്തരത്തില്‍ രചിക്കപ്പെട്ട ഒന്നാണ് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍'....
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും...
മനാമ: ബഹ്റൈൻ പൊതുനിരത്തുകളിൽ ലൈസൻസില്ലാത്തഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നത് ഗതാഗത മന്ത്രാലയം നിരോധിച്ചു.ഗാതഗത നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത് പ്രകാരം പൊതു റോഡുകൾ,...
മനാമ: തൃശ്ശൂർ ചെമ്പുംചിറ മാന്തരപ്പിള്ളി സ്വദേശി അഭിമന്യു സന്ദീപ് (21) എന്ന യുവാവിനെയാണ് ജീവനൊടുക്കിയ നിലയിൽ ബഹ്റൈനിൽ ഉമ്മു അൽ ഹസത്തെ താമസസ്ഥലത്ത് കണ്ടെത്തിയത്. മിൽമ ഗ്രയിൻസിൽ...
മനാമ: ഭൂനികുതി കുത്തനെ ഉയർത്തുകയും ക്ഷേമ പെൻഷൻ വർധിപ്പിക്കാതിരിക്കുകയും ചെയ്ത ബജറ്റ് കേരളത്തിലെ സാധാരണക്കാരുടെ ജീവിത ഭാരം വർധിപ്പിക്കുന്നതാണെന്ന്ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപെട്ടു. പെൻഷൻ കുടിശ്ശികയില്ലാതെ കൊടുക്കാനുള്ള...
മനാമ: കമ്പോളത്തിൽ കേരളീയരുടെ ശരിയായ വിനിയോഗം വേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സ്വാഗതം...
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ധീരരക്തസാക്ഷി " ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് "...
മനാമ: നീണ്ട പതിനാല് വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്ന തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല സ്വദേശിനി സുമിത സുന്ദരനാണ് (46) ബഹ്റൈനിൽ നിര്യാതയായത്.കഴിഞ്ഞ രണ്ട് മാസമായി...
മനാമ: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നതുൾപ്പടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നു ബഹ്‌റൈൻ...
© 2024 Daily Bahrain. All Rights Reserved.