Webdesk

Webdesk

വെടിനിർത്തൽ-കരാർ-ലംഘിച്ച്-ഇറാൻ;-ഇസ്രയേലിലേക്ക്-വീണ്ടും-മിസൈൽ-ആക്രമണം;-തിരിച്ചടിക്കാൻ-നിർദേശം-നൽകി-പ്രതിരോധ-മന്ത്രി…-;-വടക്കൻ-ഇറാനിൽ-ഭീകരാക്രമണം,-പിന്നിൽ-ഇസ്രയേലെന്ന്

വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ; ഇസ്രയേലിലേക്ക് വീണ്ടും മിസൈൽ ആക്രമണം; തിരിച്ചടിക്കാൻ നിർദേശം നൽകി പ്രതിരോധ മന്ത്രി… ; വടക്കൻ ഇറാനിൽ ഭീകരാക്രമണം, പിന്നിൽ ഇസ്രയേലെന്ന്

ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് തിരിച്ചടിക്കാൻ നിർദേശം നൽകി....

ആണവായുധം-നിർമിക്കാൻ-ഇനി-ഇറാന്-ശേഷിയില്ല!!-അതെല്ലാം-ഞങ്ങൾ-നശിപ്പിച്ചു;-യുദ്ധത്തിൽ-മികച്ചവരല്ലെന്നു-തെളിയിക്കുകയാണ്-ഇറാനെന്നും-യുഎസ്.

ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല..!! അതെല്ലാം ഞങ്ങൾ നശിപ്പിച്ചു; യുദ്ധത്തിൽ മികച്ചവരല്ലെന്നു തെളിയിക്കുകയാണ് ഇറാനെന്നും യു.എസ്.

വാഷിങ്ടൻ: യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ‘‘ഇറാൻ ആണവായുധം നിർമിക്കുന്നതിനു...

ഒടുവിൽ-ആശ്വാസം.!!-ഇറാൻ-–-ഇസ്രയേൽ-വെടിനിർത്തൽ-അംഗീകരിച്ചു…;-പ്രഖ്യാപനം-ലംഘിക്കരുതെന്ന്-ട്രംപ്…;-ധാരണയിലെത്തിയത്-ഖത്തറിൻ്റെ-സഹായത്തോടെ

ഒടുവിൽ ആശ്വാസം..!! ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു…; പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ്…; ധാരണയിലെത്തിയത് ഖത്തറിൻ്റെ സഹായത്തോടെ

ടെഹ്റാൻ: 12 ദിവസം നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന്...

വെടിനിർത്താനായി-ട്രംപ്-യാചിച്ചെന്ന്-ഇറാൻ-മാധ്യമങ്ങൾ…!!-യുദ്ധം-നിർത്തിയെന്ന്-ട്രംപിൻ്റെ-വാക്കുകൾക്ക്-ഇറാൻ-മറുപടി-നൽകിയത്-ഇസ്രയേലിലേക്ക്-ബാലിസ്റ്റിക്-മിസൈൽ-തൊടുത്ത്….

വെടിനിർത്താനായി ട്രംപ് യാചിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ…!! യുദ്ധം നിർത്തിയെന്ന് ട്രംപിൻ്റെ വാക്കുകൾക്ക് ഇറാൻ മറുപടി നൽകിയത് ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത്….

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രയേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇസ്രയേൽ നഗരമായ ബീർഷെബയിൽ ഇറാൻ...

ദൈവം-ഇസ്രയേലിനെ-അനുഗ്രഹിക്കട്ടെ.,-ദൈവം-ഇറാനെ-അനുഗ്രഹിക്കട്ടെ…!!!-24-മണിക്കൂറിനു-ശേഷം-12-ദിവസത്തെ-യുദ്ധത്തിന്-ഔദ്യോഗികമായി-അവസാനമാകുമെന്ന്-ട്രംപ്…!!

ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ.., ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ…!!! 24 മണിക്കൂറിനു ശേഷം 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകുമെന്ന് ട്രംപ്…!!

വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തി. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇറാനും ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല....

ഇസ്രയേലാണ്-യുദ്ധം-ആരംഭിച്ചത്,-അവർ-ആദ്യം-നിർത്തട്ടെ…-ആക്രമണം-നിർത്താൻ-ഉദ്ദേശമില്ലെന്ന്-ഇറാൻ.!!-വെടിനിർത്തലിന്-കരാറായെന്ന-ട്രംപിൻ്റെ-പ്രസ്താവനയ്ക്കും-മറുപടി…

ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്.., അവർ ആദ്യം നിർത്തട്ടെ… ആക്രമണം നിർത്താൻ ഉദ്ദേശമില്ലെന്ന് ഇറാൻ..!! വെടിനിർത്തലിന് കരാറായെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്കും മറുപടി…

ടെഹ്റാൻ:  ഇറാൻ -ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി....

ഇറാനിൽ-എന്തുകൊണ്ട്-ഭരണമാറ്റം-ഉണ്ടായിക്കൂടാ.?-എനിക്ക്-അനുകൂല-നിലപാടാണെന്ന്-ട്രംപ്…;-അതിനിടെ-യുദ്ധത്തിൽ-ഇടപെട്ടതിൽ-വിയോജിച്ച്-അമേരിക്കയിലെ-ഭരണപ്രമുഖർ

ഇറാനിൽ എന്തുകൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ..? എനിക്ക് അനുകൂല നിലപാടാണെന്ന് ട്രംപ്…; അതിനിടെ യുദ്ധത്തിൽ ഇടപെട്ടതിൽ വിയോജിച്ച് അമേരിക്കയിലെ ഭരണപ്രമുഖർ

വാഷിങ്ടൻ: ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ തനിക്ക് അനുകൂല നിലപാടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാൽ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും...

ബലാത്സംഗവും-ഭീകരവാദവും-കുറ്റകൃത്യങ്ങളും-കൂടുന്നു;-ഇന്ത്യയിലെ-ചില-സംസ്ഥാനങ്ങളിലേക്ക്-യാത്ര-ചെയ്യുന്ന-യുഎസ്-പൗരന്മാ‍‍‌‌ർക്ക്-അതീവജാ​ഗ്രതാ-നിർദേശം

ബലാത്സംഗവും ഭീകരവാദവും കുറ്റകൃത്യങ്ങളും കൂടുന്നു; ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാ‍‍‌‌ർക്ക് അതീവജാ​ഗ്രതാ നിർദേശം

വാഷിങ്ടൺ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും...

പുലർച്ചെ-45-മിനിറ്റിനുള്ളിൽ-സൗദി-രാജകുമാരൻ-എന്നെ-വിളിച്ചു…!!-ഇന്ത്യ-പാകിസ്താനിലെ-സുപ്രധാന-വ്യോമതാവളങ്ങൾ-ആക്രമിച്ചപ്പോൾ-മറ്റുമാർഗമില്ലാതായപ്പോൾ-വെടിനിർത്തലിന്-അഭ്യർത്ഥിച്ചു.;-അന്ന്-രാത്രി-സംഭവിച്ചതിനെ-കുറിച്ച്-പാക്-ഉപപ്രധാനമന്ത്രിയുടെ-വെളിപ്പെടുത്തൽ…

പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി ഉണ്ടായെന്നും മറ്റുമാർഗമില്ലാതെ വന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്നും പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ്...

ഗൾഫ്-രാജ്യങ്ങളിലുൾപ്പെടെ-40,000-യുഎസ്-സൈനികർ-നിലയുറപ്പിച്ചു.;-മതിയാവാതെ-കൂടുതൽ-യുദ്ധക്കപ്പലുകളും-എഫ്-16,-22,-35-വിമാനങ്ങളും-കൊണ്ടുവരുന്നു…-കുവൈത്ത്,-ഖത്തർ,-ബഹ്റൈൻ-തുടങ്ങിയ-രാജ്യങ്ങളിൽ-യുഎസ്-ഒരുക്കിയ-യുദ്ധസന്നാഹം-ഇങ്ങനെ…

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ 40,000 യുഎസ് സൈനികർ നിലയുറപ്പിച്ചു..; മതിയാവാതെ കൂടുതൽ യുദ്ധക്കപ്പലുകളും എഫ് 16, 22, 35 വിമാനങ്ങളും കൊണ്ടുവരുന്നു… കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് ഒരുക്കിയ യുദ്ധസന്നാഹം ഇങ്ങനെ…

വാഷിങ്ടൻ: ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്....

Page 3 of 9 1 2 3 4 9

Recent Posts

Recent Comments

No comments to show.