ഭാരത ലീഡ് 372; ജയ്‌സ്വാളിന് സെഞ്ച്വറി, ആകാശിനും ജഡേജയ്‌ക്കും സുന്ദറിനും അര്‍ദ്ധ സെഞ്ച്വറി

ലണ്ടന്‍: പരമ്പര സമനിലയിലാക്കാന്‍ ഭാരതം ഇംഗ്ലണ്ടിന് മുന്നില്‍ വെല്ലുവിളിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മൂന്നാം ദിവസത്തെ മത്സരം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചിരിക്കുന്ന ലക്ഷ്യം 373....

Read moreDetails

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലൂടെ ഭാരതം മറ്റൊരു അപൂര്‍വ്വ റിക്കാര്‍ഡ് കൂടി; ഭാരതം കൂടുതല്‍ റണ്‍സെടുത്ത പരമ്പര

ഭാരതം കൂടുതല്‍ റണ്‍സെടുത്ത പരമ്പര ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലൂടെ ഭാരതം മറ്റൊരു അപൂര്‍വ്വ റിക്കാര്‍ഡ് കൂടി സ്വന്തമാക്കി. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്...

Read moreDetails

പെണ്‍കുട്ടികള്‍ക്കായി രാജ്യത്ത് ഫിഫയുടെ ആദ്യ കായിക കേന്ദ്രം തുറന്നു

അഹമ്മദാബാദ്: രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫിഫയുടെ ടാലന്റ് അക്കാദമി തുറന്നു. ഹൈദരാബാദില്‍ ഫിഫയും തെലങ്കാന സര്‍ക്കാരും ഇതു സംബന്ധിച്ച് എംഓയു(മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്) ഒപ്പുവച്ചു. ഹൈദരാബാദ് ഇന്റര്‍നാഷണല്‍...

Read moreDetails

ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റിലായി

ന്യൂയോര്‍ക്ക്: വനിതകളുടെ നൂറ് മീറ്റര്‍ ലോകചാമ്പ്യന്‍ ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റിലായി. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് അറസ്റ്റ്. 25കാരിയായ ഷക്കാരി ദിവസങ്ങള്‍ക്ക് മുമ്പ് ജീവിത പങ്കാളിയെ തള്ളിയിട്ടതിന്റെ പേരിലാണ്...

Read moreDetails

മക്കാവു പ്രതീക്ഷകള്‍ തീര്‍ന്നു

മക്കാവു: ഭാരത ബാഡ്മിന്റണ്‍ താരങ്ങളെല്ലാം മക്കാവു ഓപ്പണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ വ്യത്യസ്ത പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ഏറ്റുമുട്ടിയ ഭാരതത്തിന്റെ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും....

Read moreDetails

ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് കോടി രൂപ നല്‍കി; വനിതാചെസ്സില്‍ ചൈനയുടെ ആധിപത്യം ദിവ്യ തകര്‍ത്തെന്ന് ഫഡ്നാവിസ്

മുംബൈ: ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു....

Read moreDetails

കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും

ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫു‍ട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും....

Read moreDetails

അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

അമരാവതി ;1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക...

Read moreDetails

ഖാലിദ് ജമീല്‍ ഭാരത പരിശീലകന്‍

ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭാരതീയനായ ഖാലിദ് ജമീലിന് നല്‍കി. 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍...

Read moreDetails

12-ാം വയസില്‍ ലോക കായിക മെഡല്‍ നേടി ചൈനക്കാരി യു സിഡി

സിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ്...

Read moreDetails
Page 58 of 72 1 57 58 59 72